Connect with us

Kerala

എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിന്

അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്.

Published

|

Last Updated

തിരുവനന്തപുരം | മുപ്പതാമത് എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിന്. സാഹിത്യ ലോകത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്.

2007ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവാണ് സേതു. അടയാളങ്ങള്‍ എന്ന നോവലിനായിരുന്നു അവാര്‍ഡ്.

---- facebook comment plugin here -----

Latest