International ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു Published Apr 06, 2022 12:17 am | Last Updated Apr 06, 2022 12:46 am By വെബ് ഡെസ്ക് കൊളംബോ | ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു. പ്രസിഡന്റ് ഗോതബയ രജപക്സെയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ജനങ്ങളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് നടപടി. ഈമാസം ഒന്നിനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നത്. Related Topics: emergency withdrawn You may like വാഴൂര്‍ സോമന് എംഎല്‍എ അന്തരിച്ചു സിംഹം പുറത്തിറങ്ങുന്നത് വേട്ടക്ക്, തിരഞ്ഞെടുപ്പില്‍ മധുരൈ ഇസ്റ്റ് മണ്ഡലത്തില്‍ മത്സരിക്കും; പ്രഖ്യാപനവുമായി വിജയ് വാഴൂര്‍ സോമന്: ജീപ്പിലെത്തുന്ന എം എല്‍ എ; അവസാന ഇടപെടലും സാധാരണക്കാര്‍ക്ക് ബസ് സ്റ്റാന്‍ഡ് ഉദ്ഘാടന ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കണം; രാഹുല്‍ മാങ്കൂട്ടത്തിലിന് കത്ത് നല്കി പാലക്കാട് നഗരസഭ കത്ത് വിവാദം ശുദ്ധ അസംബന്ധം: എം വി ഗോവിന്ദൻ വാഴൂർ സോമൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു ---- facebook comment plugin here ----- LatestKeralaവാഴൂർ സോമൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചുKeralaബസ് സ്റ്റാന്‍ഡ് ഉദ്ഘാടന ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കണം; രാഹുല്‍ മാങ്കൂട്ടത്തിലിന് കത്ത് നല്കി പാലക്കാട് നഗരസഭKeralaഅല്‍ മൗലിദുല്‍ അക്ബര്‍: പ്രചാരണം അന്തിമഘട്ടത്തില്‍Nationalസിംഹം പുറത്തിറങ്ങുന്നത് വേട്ടക്ക്, തിരഞ്ഞെടുപ്പില്‍ മധുരൈ ഇസ്റ്റ് മണ്ഡലത്തില്‍ മത്സരിക്കും; പ്രഖ്യാപനവുമായി വിജയ്Keralaസഅദിയ്യ മീലാദ് വിളംബര റാലി മറ്റന്നാൾKeralaവാഴൂര്‍ സോമന്: ജീപ്പിലെത്തുന്ന എം എല്‍ എ; അവസാന ഇടപെടലും സാധാരണക്കാര്‍ക്ക്Keralaകത്ത് വിവാദം ശുദ്ധ അസംബന്ധം: എം വി ഗോവിന്ദൻ