Connect with us

Kerala

പി വി അന്‍വറിനെ ഇ ഡി വിട്ടയച്ചു

ഇന്ത്യ- പാക് മത്സരത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് വിളിപ്പിച്ചതെന്ന് പരിഹാസം

Published

|

Last Updated

കൊച്ചി | ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെൻ്റ് (ഇ ഡി) വിളിപ്പിച്ച പി വി അന്‍വര്‍ എം എല്‍ എയെ വിട്ടയച്ചു.

മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് ക്ഷുഭിതനായാണ് അന്‍വര്‍ പ്രതികരിച്ചത്. ഇന്ത്യ- പാക് മത്സരത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് തന്നെ വിളിപ്പിച്ചതെന്നാണ് പരിഹാസരൂപേണെ അന്‍വര്‍ പ്രതികരിച്ചത്. മറുപടി പറയാൻ സൌകര്യമില്ലെന്നും അൻവർ പറഞ്ഞു.

---- facebook comment plugin here -----

Latest