National ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂചലനം: 5.1 തീവ്രത രേഖപ്പെടുത്തി ഒഡിഷയിലെ പുരിയ്ക്ക് സമീപമാണ് ഭൂചലനം അനുഭവപ്പെട്ടത്. Published Feb 25, 2025 8:38 am | Last Updated Feb 25, 2025 8:38 am By വെബ് ഡെസ്ക് ന്യൂഡല്‍ഹി | ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂചലനം.പുലര്‍ച്ചെ 6.10നാണ് റിക്ടര്‍ സ്കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഒഡിഷയിലെ പുരിയ്ക്ക് സമീപമാണ് ഭൂചലനം അനുഭവപ്പെട്ടത്.ബംഗാള്‍ ഉള്‍ക്കടലില്‍ 91 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്നാണ് റിപോര്‍ട്ട് Related Topics: bay of bengal earthquake LatestNationalനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: പ്രതികള്‍ ഉപയോഗിച്ചത് അത്യാധുനിക സാങ്കേതിക വിദ്യ; 'പ്രൈവറ്റ് മാഫിയ' യെ കുറിച്ചും അന്വേഷണംSaudi Arabiaഉംറ മേഖലയിലെ ഏജന്റുമാര്‍ക്ക് യോഗ്യത നേടാനുള്ള സേവനം ആരംഭിച്ചുKeralaപുനലൂരില്‍ ലോറിക്ക് മുകളില്‍ മതിലും കെട്ടിടവും തകര്‍ന്നു വീണു; ഒരു മരണംKeralaകെഎസ്ആര്‍ടിസി ബസിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചുKeralaവെറ്റിലപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്; രണ്ട് പേര് രക്ഷപ്പെട്ടുKeralaബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചുNationalകരുതലോടെ ഇന്ധനം ഉപയോഗിക്കണമെന്ന് മോദി; 200 ഓളം കാറുകളുമായി റാലി നടത്തി ബിജെപി നേതാവ്