Connect with us

Uae

അബുദാബിയില്‍ നിര്യാതനായി

. 2011 മുതല്‍ ലുലു ഗ്രൂപ്പില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്ന രാഹുല്‍,

Published

|

Last Updated

അബുദാബി  |  ഡബ്ല്യു ടി സി ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ മാനേജരായി ജോലി ചെയ്തു വരികയായിരുന്ന തൃശ്ശൂര്‍ നാട്ടിക സ്വദേശി രാഹുല്‍ അറക്കല്‍ രാജന്‍ (34) ഹൃദയാഘാതം മൂലം അന്തരിച്ചു. 2011 മുതല്‍ ലുലു ഗ്രൂപ്പില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്ന രാഹുല്‍,

നാട്ടിക അറക്കല്‍ ഹൗസില്‍ രാജന്‍ അറക്കല്‍ ശങ്കുരുവിന്റെയും പ്രീതിയുടെയും മകനാണ്. സുജിമി മങ്ങന്തറ സുബ്രഹ്മണ്യനാണ് ഭാര്യ. ഇന്ദ്രജിത്ത് അറക്കല്‍ രാജന്‍ സഹോദരനാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും സംസ്‌കാരം പിന്നീട് നാട്ടികയില്‍ നടക്കുമെന്നും ബന്ധുക്കള്‍ അറിയിച്ചു.

 

Latest