Connect with us

National

'സംബല്‍പൂര്‍ പാര്‍ലമെന്റ് അംഗം'; രാജിക്ക് പിറകെ എക്‌സിലെ ബയോയില്‍ മാറ്റം വരുത്തി ധര്‍മേന്ദ്ര പ്രധാന്‍

നിലവില്‍ അദ്ദേഹത്തിന്റെ എക്‌സ് പ്രൊഫൈലില്‍ 'സംബല്‍പൂര്‍ പാര്‍ലമെന്റ് അംഗം' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി |  കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ പദവിയില്‍ നിന്ന് രാജി പ്രഖ്യാപിച്ചതിന് പിറകെ ധര്‍മേന്ദ പ്രധാന്‍ സമൂഹിക മാധ്യമമായ എക്‌സിലെ തന്റെ ബയോവില്‍ മാറ്റം വരുത്തി

നിലവില്‍ അദ്ദേഹത്തിന്റെ എക്‌സ് പ്രൊഫൈലില്‍ ‘സംബല്‍പൂര്‍ പാര്‍ലമെന്റ് അംഗം’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജി സമര്‍പ്പിച്ച് മണിക്കൂറുകള്‍ക്കകം അദ്ദേഹം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പദവി ഒഴിയുകയായിരുന്നു

താന്‍ പ്രധാനമന്ത്രി മോദിക്ക് രാജി സമര്‍പ്പിച്ചതായി ശനിയാഴ്ച രാവിലെയോടെ ധര്‍മ്മേന്ദ്ര പ്രധാന്‍ സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചിരുന്നു. തന്റെ രാജി കത്തിന്റെ ചിത്രങ്ങളും അദ്ദേഹം ഈ പോസ്റ്റിനൊപ്പം പങ്കുവെച്ചിരുന്നു.

Content Highlights: Following his resignation from the post of Union Education Minister, Dharmendra Pradhan updated his X profile bio. His profile now reads Member of Parliament, Sambalpur. He announced his resignation on social media on Saturday morning and shared photos of his letter to PM Narendra Modi.

Latest