Kerala മണ്ണാര്ക്കാട് ആനയുടെ അഴുകിയ ജഡം കണ്ടെത്തി വനപാലകരെത്തി പരിശോധന നടത്തി Published Jan 18, 2025 7:48 pm | Last Updated Jan 18, 2025 7:48 pm By വെബ് ഡെസ്ക് പാലക്കാട് | മണ്ണാര്ക്കാട് കരിമ്പ മൂന്നേക്കറില് ആനയുടെ അഴുകിയ ജഡം കണ്ടെത്തി. വനത്തോട് ചേര്ന്ന സ്വകാര്യ വ്യക്തിയുടെ എസ്റ്ററ്റിലാണ് ജഡം കണ്ടെത്തിയത്. നാല് മാസം പഴക്കമുള്ള അഴുകിയ ജഡമാണ് കണ്ടെത്തിയത്. വനപാലകരെത്തി പരിശോധന നടത്തി. Related Topics: dead elephant You may like ന്യൂഡൽഹിയിലെ മരണങ്ങളിൽ 15% വായു മലിനീകരണം മൂലം; നഗരത്തിലെ ഏറ്റവും വലിയ ആരോഗ്യ ഭീഷണിയെന്ന് പഠനം ഛത്തീസ്ഗഢിൽ പാസഞ്ചർ ട്രെയിൻ ഗൂഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചു പാളംതെറ്റി; നാല് മരണം; നിരവധി പേർക്ക് പരുക്ക് വിമാന ടിക്കറ്റ് 48 മണിക്കൂറിനുള്ളിൽ സൗജന്യമായി റദ്ദാക്കാം; റീഫണ്ട് നിയമങ്ങൾ പൊളിച്ചെഴുതാൻ ഡി ജി സി എ മുൻ യു എസ് വൈസ് പ്രസിഡന്റ് ഡിക്ക് ചെനി അന്തരിച്ചു തിരുവല്ലയില് 19കാരിയെ കുത്തിവീഴ്ത്തി, പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസ്; പ്രതി അജിന് റെജി കുറ്റക്കാരനെന്ന് കോടതി ന്യൂയോര്ക്ക് സിറ്റി മേയര് തെരഞ്ഞെടുപ്പില് ഇന്ത്യന് വംശജനായ സൊഹ്റാന് മംദാനി മുന്നില് ---- facebook comment plugin here ----- LatestInternationalമുൻ യു എസ് വൈസ് പ്രസിഡന്റ് ഡിക്ക് ചെനി അന്തരിച്ചു Nationalന്യൂഡൽഹിയിലെ മരണങ്ങളിൽ 15% വായു മലിനീകരണം മൂലം; നഗരത്തിലെ ഏറ്റവും വലിയ ആരോഗ്യ ഭീഷണിയെന്ന് പഠനംNationalഛത്തീസ്ഗഢിൽ പാസഞ്ചർ ട്രെയിൻ ഗൂഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചു പാളംതെറ്റി; നാല് മരണം; നിരവധി പേർക്ക് പരുക്ക്Nationalവിമാന ടിക്കറ്റ് 48 മണിക്കൂറിനുള്ളിൽ സൗജന്യമായി റദ്ദാക്കാം; റീഫണ്ട് നിയമങ്ങൾ പൊളിച്ചെഴുതാൻ ഡി ജി സി എNationalകഫ് സിറപ്പ് കഴിച്ച ശിശുക്കൾ മരിച്ച സംഭവം: മധ്യപ്രദേശിലെ ഡോക്ടറുടെ ഭാര്യയും അറസ്റ്റിൽUaeഅഭിമാനം വാനോളം; പതാക ദിനം ആചരിച്ച് രാജ്യംUaeസർക്കാരിന്റെ വാർഷിക യോഗങ്ങൾ ഇന്ന് അബൂദബിയിൽ ആരംഭിക്കും