Kerala
നവീന്‍ ബാബുവിന്റെ മരണം; മലയാലപ്പുഴയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍
അവശ്യ സേവനങ്ങളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കി
മലയാലപ്പുഴ എഡിഎം നവീന്‍ ബാബു മരിക്കാനിടയാക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച്
യുഡിഎഫ് മലയാലപ്പുഴയില്‍ നാളെ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറുവരെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. അവശ്യ സേവനങ്ങളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നാളെ ഉച്ചയ്ക്ക് മൂന്നിന് നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിക്കും







