National
ക്രൈം റിപ്പോര്‍ട്ടിംഗ്: മാര്‍ഗനിര്‍ദേശം കൊണ്ടുവരണമെന്ന് കേന്ദ്രത്തോട് നിര്‍ദേശിച്ച് സുപ്രീം കോടതി
ഡി ജി പിമാരുടെയും മനുഷ്യാവകാശ കമ്മീഷന്റെയും നിര്‍ദേശം സ്വീകരിക്കണം. അന്വേഷണത്തെ പറ്റി സംസാരിക്കാന്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കണം.

ന്യൂഡല്‍ഹി | ക്രൈം റിപ്പോര്‍ട്ടിംഗില്‍ മാര്‍ഗനിര്‍ദേശം കൊണ്ടുവരണമെന്ന് സുപ്രീം കോടതി നിര്‍ദേശം. അച്ചടി, ദൃശ്യ, സാമൂഹിക മാധ്യമങ്ങള്‍ക്കാണ് മാര്‍ഗനിര്‍ദേശം വരുന്നത്.
കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം തയ്യാറാക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.
ഡി ജി പിമാരുടെയും മനുഷ്യാവകാശ കമ്മീഷന്റെയും നിര്‍ദേശം സ്വീകരിക്കണം. അന്വേഷണത്തെ പറ്റി സംസാരിക്കാന്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കണമെന്നും പരമോന്നത കോടതി ആവശ്യപ്പെട്ടു.
---- facebook comment plugin here -----