Kerala
മലപ്പുറത്ത് നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച് ദമ്പതികള്‍ മരിച്ചു
സിദ്ദിഖ്, ഭാര്യ റീസ എന്നിവരാണ് മരിച്ചത്
മലപ്പുറം| മലപ്പുറത്ത് നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച് ദമ്പതികള്‍ മരിച്ചു. സിദ്ദിഖ്, ഭാര്യ റീസ എന്നിവരാണ് മരിച്ചത്.
തിരുനാവായ ചന്ദനക്കാവ് ഇക്ബാല്‍ നഗറില്‍ ഇന്ന് രാവിലെ 8.30ഓടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ പുത്തനത്താണിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
---- facebook comment plugin here -----


