Connect with us

Ongoing News

അൽ ഖോബാറിലെ റസ്റ്റോറന്റിൽ പാചക വാതക ചോർച്ച; റസ്റ്റോറന്റിന് തീ പിടിച്ചു

സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

Published

|

Last Updated

അൽ ഖോബാർ | സഊദിയുടെ കിഴക്കൻ പ്രവിശ്യയിൽ റസ്റ്റോറന്റിലുണ്ടായ പാചക വാതക ചോർച്ചയെ തുടർന്ന് കടക്ക് തീപിടിച്ചു. തീപിടുത്തത്തിൽ റെസ്റ്റോറന്റിന് സാരമായ കേടുപാടുകൾ സംഭവിച്ചു. ഉടൻ തന്നെ സംഭവസ്ഥലത്തെത്തിയ സഊദി സിവിൽ ഡിഫൻസ് രക്ഷാപ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

Latest