Connect with us

International

കോമണ്‍വെല്‍ത്ത് ഗെയിംസ്; വനിതാ ബോക്‌സിംഗില്‍ ഇന്ത്യക്ക് സ്വര്‍ണം

മേരി കോമിനു പകരമാണ് ഗെയിംസിനുള്ള ഇന്ത്യന്‍ സംഘത്തില്‍ നീതു ഉള്‍പ്പെട്ടത്

Published

|

Last Updated

ബര്‍മിംഗ്ഹാം | കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ഒരു സ്വര്‍ണം കൂുടി. വനിതകളുടെ 48 കിലോഗ്രാം ബോക്‌സിംഗില്‍ നീതു ഗന്‍ഗാസ് ആണ് സ്വര്‍ണം നേടിയത്. ഇംഗ്ലണ്ടിന്റെ ഡെമി ജെയ്ഡിനെയാണ് നീതു കീഴടക്കിയത്.

സൂപ്പര്‍ താരം മേരി കോമിനു പകരമാണ് ഗെയിംസിനുള്ള ഇന്ത്യന്‍ സംഘത്തില്‍ നീതു ഉള്‍പ്പെട്ടത്. ഇതോടെ ഇക്കൊല്ലം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആകെ സ്വര്‍ണ വേട്ട 14 ആയി

 

Latest