Kerala
അൻവറിനെ ആർക്കും വേണ്ടെന്ന് മുഖ്യമന്ത്രി
കറിവേപ്പില പോലെ കളഞ്ഞു

തിരുവനന്തപുരം | മുൻ നിലമ്പൂർ എം എൽ എ. പി വി അൻവറിനെ കറിവേപ്പില പോലെ കളഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ അൻവർ വിഷയമല്ല. അൻവറിനെ ആർക്കും വേണ്ടെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.
നിലമ്പൂരിൽ എൽ ഡി എഫ് സ്ഥാനാർഥി നിർണയം ഉടനുണ്ടാകുമെന്നും പിണറായി വിജയൻ അറിയിച്ചു.
---- facebook comment plugin here -----