Kerala
സിവിക് കേസ്; കോടതി പരാമര്‍ശം ഞെട്ടിക്കുന്നതെന്ന് വി ഡി സതീശന്‍
വിഷയത്തില്‍ ഹൈക്കോടതി ഇടപെടണം. കോഴിക്കോട് ജില്ലാ സെഷന്‍സ് ജഡ്ജി 19ാം നൂറ്റാണ്ടിലെ സ്‌പെയിനിലാണോ ജീവിക്കുന്നതെന്ന് സതീശന്‍.

തിരുവനന്തപുരം | സിവിക് ചന്ദ്രന്‍ കേസില്‍ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയുടെ ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിഷയത്തില്‍ ഹൈക്കോടതി ഇടപെടണം. ജഡ്ജിക്കെതിരെ ഹൈക്കോടതി നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എസ് സി/എസ് ടി നിയമങ്ങളെ അട്ടിമറിക്കുന്ന സമീപനമാണ് ജുഡീഷ്യറി സ്വീകരിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലാ സെഷന്‍സ് ജഡ്ജി 19ാം നൂറ്റാണ്ടിലെ സ്‌പെയിനിലാണോ ജീവിക്കുന്നതെന്നും സതീശന്‍ ചോദിച്ചു.
---- facebook comment plugin here -----