Connect with us

Kerala

ബാല നടനായിരുന്ന ഹരിമുരളിയെ പയ്യന്നൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പയ്യന്നൂര്‍ അന്നൂരിലെ വീട്ടിലാണ് ഹരിമുരളിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

|

Last Updated

കണ്ണൂര്‍| ബാല നടനായിരുന്ന ഹരിമുരളിയെ പയ്യന്നൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ അന്നൂരിലെ വീട്ടിലാണ് ഹരിമുരളിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രസികന്‍, അണ്ണന്‍ തമ്പി, മാടമ്പി തുടങ്ങി അമ്പതോളം സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.

വി എഫ് എക്‌സ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്നു ഹരിമുരളി. മൃതദേഹം പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

 

---- facebook comment plugin here -----

Latest