National കേന്ദ്ര ഫണ്ട്; തമിഴ്നാട് സുപ്രീം കോടതിയിലേക്ക് സമഗ്ര ശിക്ഷാ പദ്ധതിയിലെ 2,152 കോടി നല്‍കണമെന്നാണ് ആവശ്യം. Published Apr 13, 2025 9:10 am | Last Updated Apr 13, 2025 9:10 am By വെബ് ഡെസ്ക് ന്യൂഡല്‍ഹി | കേന്ദ്ര ഫണ്ട് തടയുന്നതിനെതിരെ തമിഴ്നാട് സുപ്രീം കോടതിയിലേക്ക്. സമഗ്ര ശിക്ഷാ പദ്ധതിയിലെ 2,152 കോടി നല്‍കണമെന്നാണ് ആവശ്യം. ഇക്കാര്യത്തില്‍ നിയമോപദേശം ലഭിച്ചതായി തമിഴ്നാട് സര്‍ക്കാര്‍ വ്യക്തമാക്കി. ഫണ്ടിനെ പി എം ശ്രീയുമായി ബന്ധിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് വാദമുണ്ട്. Related Topics: central fund LatestNationalനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: പ്രതികള്‍ ഉപയോഗിച്ചത് അത്യാധുനിക സാങ്കേതിക വിദ്യ; 'പ്രൈവറ്റ് മാഫിയ' യെ കുറിച്ചും അന്വേഷണംSaudi Arabiaഉംറ മേഖലയിലെ ഏജന്റുമാര്‍ക്ക് യോഗ്യത നേടാനുള്ള സേവനം ആരംഭിച്ചുKeralaപുനലൂരില്‍ ലോറിക്ക് മുകളില്‍ മതിലും കെട്ടിടവും തകര്‍ന്നു വീണു; ഒരു മരണംKeralaകെഎസ്ആര്‍ടിസി ബസിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചുKeralaവെറ്റിലപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്; രണ്ട് പേര് രക്ഷപ്പെട്ടുKeralaബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചുNationalകരുതലോടെ ഇന്ധനം ഉപയോഗിക്കണമെന്ന് മോദി; 200 ഓളം കാറുകളുമായി റാലി നടത്തി ബിജെപി നേതാവ്