Uae
എമിറേറ്റ്സില്‍ ക്യാബിന്‍ ക്രൂ ഒഴിവ്
എമിറേറ്റ്സ് വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാനാവും
		
      																					
              
              
            ദുബൈ| യുഎഇ നിവാസികള്‍ക്ക് മാത്രമായി റിക്രൂട്ട്മെന്റ് ഡ്രൈവുമായി എമിറേറ്റ്സ്. ക്യാബിന്‍ ക്രൂ അവസരങ്ങളാണ് താമസക്കാര്‍ക്കായി എയര്‍ലൈന്‍ ഒരുക്കിയിരിക്കുന്നത്. യുഎഇയില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന എല്ലാ രാജ്യക്കാര്‍ക്കും ഈ ഒഴിവുകളില്‍ അപേക്ഷ നല്‍കാം.
എമിറേറ്റ്സ് വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാനാവും. ഹോസ്പിറ്റാലിറ്റി, ഉപഭോക്തൃ സേവനത്തില്‍ ഒരു വര്‍ഷത്തിലേറെ പരിചയവും മറ്റുയോഗ്യതകളുമുള്ളവരെയാണ് തിരഞ്ഞെടുക്കുക. 4,430 ദിര്‍ഹമാണ് അടിസ്ഥാന ശമ്പളം. ഫ്‌ലൈയിംഗ് പേ, മറ്റു ആനുകൂല്യങ്ങള്‍ അടക്കം ശരാശരി മൊത്തം ശമ്പളം 10,170 ദിര്‍ഹം വരെ പ്രതിമാസം ലഭിക്കും.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
