Connect with us

National

ഗോണികുപ്പയില്‍ കെട്ടിടം തകര്‍ന്ന് വീണ് അപകടം; കുടുങ്ങിക്കിടക്കുന്നവര്‍ക്കായി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം

ഗോണി കുപ്പ മൈസൂരു റോഡിലാണ് അപകടം ഉണ്ടായിരിക്കുന്നത്.

Published

|

Last Updated

വിരാജ്‌പേട്ട് | കുടക് ജില്ലയിലെ ഗോണികുപ്പയില്‍ ഹോട്ടല്‍ കെട്ടിടം തകര്‍ന്ന് വീണ് അപകടം.എട്ട് പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഇവര്‍ ഹോട്ടല്‍ ജീവനക്കാരാണ്.

ഗോണി കുപ്പ മൈസൂരു റോഡിലാണ് അപകടം ഉണ്ടായിരിക്കുന്നത്. സ്ഥലത്ത് അഗ്നിശമനസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

 

---- facebook comment plugin here -----

Latest