Connect with us

Kerala

ബഫര്‍സോണ്‍: വിവരശേഖരണം നടത്താനൊരുങ്ങി താമരശ്ശേരി രൂപത

ഞായറാഴ്ചകളില്‍ ഹെല്‍പ് ഡെസ്‌കുകള്‍ ക്രമീകരിച്ച് പരാതികള്‍ സ്വീകരിക്കും. പഞ്ചായത്തുകളില്‍ ഗ്രാമസഭകള്‍ വിളിച്ചുചേര്‍ത്ത് സ്ഥിതിവിവര കണക്കുകള്‍ തേടും.

Published

|

Last Updated

കോഴിക്കോട് | ബഫര്‍സോണ്‍ വിഷയത്തില്‍ വിവരശേഖരണം നടത്താനൊരുങ്ങി താമരശ്ശേരി രൂപത. ഞായറാഴ്ചകളില്‍ ഹെല്‍പ് ഡെസ്‌കുകള്‍ ക്രമീകരിച്ച് പരാതികള്‍ സ്വീകരിക്കും.

പഞ്ചായത്തുകളില്‍ ഗ്രാമസഭകള്‍ വിളിച്ചുചേര്‍ത്ത് സ്ഥിതിവിവര കണക്കുകള്‍ തേടുമെന്നും രൂപത അറിയിച്ചു.

---- facebook comment plugin here -----

Latest