Connect with us

Ongoing News

ലോവ്പ്രീത് സിങിന് വെങ്കലം; ഭാരോദ്വഹനത്തില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍

109 കിലോഗ്രാം പുരുഷ വിഭാഗത്തിലാണ് മെഡല്‍ ലഭിച്ചത്.

Published

|

Last Updated

ബെര്‍മിങ്ഹാം | കോമണ്‍വെല്‍ത്ത് ഗെയിംസ് ഭാരോദ്വഹനത്തില്‍ ഇന്ത്യക്ക് വെങ്കലം. 109 കിലോഗ്രാം പുരുഷ വിഭാഗത്തിലാണ് മെഡല്‍ ലഭിച്ചത്. ലോവ്പ്രീത് സിങ് ആണ് രാജ്യത്തിനു വേണ്ടി വെങ്കല നേട്ടം കൊയ്തത്.

ഇന്നലെ 96 കിലോ വിഭാഗത്തില്‍ വികാസ് ഠാക്കൂര്‍ ഇന്ത്യക്കായി വെള്ളി നേടിയിരുന്നു.