Connect with us

Kerala

കൈക്കൂലി കേസ്: എസ് എച്ച് ഒക്ക് സസ്‌പെന്‍ഷന്‍

ഡി ജെ പാര്‍ട്ടിയില്‍ എം ഡി എം എ ഉപയോഗിച്ച സംഭവത്തില്‍ ഒന്നേകാല്‍ ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് എസ് എച്ച് ഒ. ജയനെതിരായ കേസ്.

Published

|

Last Updated

വൈത്തിരി | കൈക്കൂലി കേസില്‍ എസ് എച്ച് ഒക്ക് സസ്‌പെന്‍ഷന്‍. വൈത്തിരി പോലീസ് ഇന്‍സ്‌പെക്ടര്‍ ജയനെതിരെയാണ് നടപടി.

ഡി ജെ പാര്‍ട്ടിയില്‍ എം ഡി എം എ ഉപയോഗിച്ച സംഭവത്തില്‍ ഒന്നേകാല്‍ ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് ജയനെതിരായ കേസ്.

കേസില്‍ നിന്ന് ഒഴിവാക്കുന്നതിനാണ് ഹോം സ്‌റ്റേ ഉടമയില്‍ നിന്ന് ഇത്രയും തുക കൈപ്പറ്റിയത്.

 

Latest