Connect with us

താനൂരിലെ ബോട്ടപകടത്തില്‍ കാണാതായ എട്ട് വയസുകാരനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കണ്ടെത്തി. ഇതോടെ നേവിയുടെ നേതൃത്വത്തില്‍ നടന്ന തിരച്ചില്‍ അവസാനിപ്പിച്ചു.പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയ കുട്ടിയെക്കുറിച്ചു ഇന്നലെ ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരുന്നില്ല. കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ അപകടം സ്ഥലത്ത് തിരച്ചില്‍ നടത്തുന്നതിനിടെയാണ് കുട്ടിയെ ആശുപത്രിയില്‍ കണ്ടെത്തിയ വിവരം ലഭിച്ചത്.

വീഡിയോ കാണാം

Latest