Kerala
ടേക്ക് ഓഫിനിടെ പക്ഷി ഇടിച്ചു; കണ്ണൂരില്‍ എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി
കണ്ണൂര്‍-അബൂദബി വിമാനമാണ് തിരിച്ചിറക്കിയത്. ടേക്ക് ഓഫിനിടെ വിമാനത്തില്‍ പക്ഷി ഇടിക്കുകയായിരുന്നു.