Poem സുന്ദരമായ ഹൃദയം ഞാനെന്റെ കൺപോളകൾ തുറന്നപ്പോൾ വീണ്ടും ലോകം പുനർജനിച്ചു. Published Aug 18, 2024 11:34 am | Last Updated Aug 18, 2024 11:34 am By അബ്ദുല്ല പേരാമ്പ്ര ഞാനെന്റെ കണ്ണുകളടച്ചു. ഈ ലോകം മുഴുവൻ മരണത്തിലേക്ക് ഇറ്റിവീണു! ഞാനെന്റെ കൺപോളകൾ തുറന്നപ്പോൾ വീണ്ടും ലോകം പുനർജനിച്ചു. ഞാൻ വിചാരിക്കുന്നു ഈ ലോകമെന്റെ തലക്കുള്ളിലാണെന്ന് സിൽവിയാ പ്ലാത്ത് മൊഴിമാറ്റം: അബ്ദുള്ള പേരാമ്പ്ര Related Topics: Poem siraj prathivaram അബ്ദുല്ല പേരാമ്പ്ര You may like അനധികൃത സ്വത്ത് സമ്പാദനക്കേസ്; കെഎം എബ്രഹാമിനെതിരായ സിബിഐ അന്വേഷണത്തിന് സ്റ്റേ ‘ഒരു ദൗത്യവും അകലെയല്ല, അത്ര വിശാലത ഒരു കടലിനുമില്ല’; യുദ്ധക്കപ്പലുകളുടെ ചിത്രം പങ്കുവെച്ച് ഇന്ത്യന് നാവികസേന പഹല്ഗാം ഭീകരാക്രമണം; പ്രധാനമന്ത്രിയുടെ അധ്യക്ഷതയില് ഇന്ന് കേന്ദ്ര മന്ത്രിസഭാ സമിതി യോഗം അതിര്ത്തിയില് പ്രകോപനം തുടര്ന്ന് പാകിസ്താന്; തിരിച്ചടിച്ച് ഇന്ത്യ വല്ലവരും ചെയ്തതിന്റെ പിതൃത്വം ഏറ്റെടുക്കുന്നത് മുഖ്യമന്ത്രിയുടെ സ്ഥിരം പരിപാടി; പിണറായി സര്ക്കാറിന്റെ വാര്ഷികം ആഘോഷിക്കുന്നത് ബിജെപിയുമായി ചേര്ന്നാണോ?: വിഡി സതീശന് ദ്രോണാചാര്യ പ്രൊഫ. സണ്ണി തോമസ് അന്തരിച്ചു ---- facebook comment plugin here ----- LatestKeralaഅനധികൃത സ്വത്ത് സമ്പാദനക്കേസ്; കെഎം എബ്രഹാമിനെതിരായ സിബിഐ അന്വേഷണത്തിന് സ്റ്റേKeralaവല്ലവരും ചെയ്തതിന്റെ പിതൃത്വം ഏറ്റെടുക്കുന്നത് മുഖ്യമന്ത്രിയുടെ സ്ഥിരം പരിപാടി; പിണറായി സര്ക്കാറിന്റെ വാര്ഷികം ആഘോഷിക്കുന്നത് ബിജെപിയുമായി ചേര്ന്നാണോ?: വിഡി സതീശന്Keralaദ്രോണാചാര്യ പ്രൊഫ. സണ്ണി തോമസ് അന്തരിച്ചുKeralaമംഗളൂരില് ആള്ക്കൂട്ട ആക്രമണത്തില് കൊല്ലപ്പെട്ട അഷ്റഫിന്റെ മൃതദേഹം നാട്ടിലെത്തിച്ചുNational‘ഒരു ദൗത്യവും അകലെയല്ല, അത്ര വിശാലത ഒരു കടലിനുമില്ല’; യുദ്ധക്കപ്പലുകളുടെ ചിത്രം പങ്കുവെച്ച് ഇന്ത്യന് നാവികസേനKeralaമുണ്ടേരി പുഴയില് തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തിKeralaഓട്ടോ ഡ്രൈവര് വെടിയേറ്റ് മരിച്ച സംഭവം; ഭാര്യ മിനി നമ്പ്യാര് അറസ്റ്റില്