National
അയോധ്യാ പ്രതിഷ്ഠ; ആശംസകളുമായി പ്രധാനമന്ത്രിക്ക് കത്തയച്ച് രാഷ്ട്രപതി
പ്രതിഷ്ഠയോടെ ചരിത്രപരമായ ഒരുഘട്ടം പൂര്‍ത്തിയാകുമെന്ന് രാഷ്ട്രപതി.

ന്യൂഡല്‍ഹി | അയോധ്യാ പ്രതിഷ്ഠാ ചടങ്ങിന് ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ആശംസകളുമായി രാഷ്ട്രപതി, പ്രധാനമന്ത്രിക്ക് കത്തയച്ചു.
പ്രതിഷ്ഠയോടെ ചരിത്രപരമായ ഒരുഘട്ടം പൂര്‍ത്തിയാകുമെന്ന് ദ്രൗപതി മുര്‍മു പറഞ്ഞു.
മോദിയുടെ വ്രതം ശ്രീരാമനോടുള്ള സമ്പൂര്‍ണ ഭക്തിയുടെ ഉദാഹരണമാണെന്നും കത്തില്‍ വ്യക്തമാക്കി.
---- facebook comment plugin here -----