Connect with us

Kerala

കുങ്കിയാനകളെ ഉപയോഗിച്ച് ലോറിയിലേക്ക് കയറ്റാന്‍ ശ്രമം; മയക്കത്തിലും പ്രതിരോധിച്ച് അരിക്കൊമ്പന്‍

നാല് കുങ്കിയാനകള്‍ ചുറ്റിലും നിന്ന് തള്ളി ലോറിയിലേക്ക് കയറ്റാന്‍ ശ്രമിച്ചെങ്കിലും പലതവണ അരിക്കൊമ്പന്‍ വഴുതി മാറി

Published

|

Last Updated

ചിന്നക്കനാല്‍ | ആനിമല്‍ ആംബുലന്‍സിലേക്ക് കയറ്റാനുള്ള ശ്രമത്തെ പ്രതിരോധിച്ച് അരിക്കൊമ്പന്‍. നാല് കുങ്കിയാനകള്‍ ചുറ്റിലും നിന്ന് തള്ളി ലോറിയിലേക്ക് കയറ്റാന്‍ ശ്രമിച്ചെങ്കിലും പലതവണ അരിക്കൊമ്പന്‍ വഴുതി മാറി

. അരിക്കൊമ്പന്റെ അപ്രതീക്ഷിത പ്രതിരോധം സംഘത്തിന് വെല്ലുവിളിയായിട്ടുണ്ട്. പ്രദേശത്ത് ഇപ്പോള്‍ ശക്തമായ മഴയും കാറ്റും ആരംഭിച്ചത് ദൗത്യത്തിന് വെല്ലുവിളിയായിരിക്കുകയാണ്. ശആനയുടെ കാലിലെ വടം ഉപയോഗിച്ച് വാഹനത്തിലേക്ക് കയറ്റാനുള്ള ശ്രമവും പരാജയപ്പെട്ടു. പ്രദേശത്ത് കോടമഞ്ഞ് നിറഞ്ഞിട്ടുണ്ട്.

Latest