Connect with us

Ongoing News

ഏഷ്യ കപ്പ്: സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ന് ശ്രീലങ്ക–പാക്കിസ്ഥാൻ മത്സരം

സൂപ്പർ ഫോർ റൗണ്ടിലെ ആദ്യ വിജയം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും കളിക്കാനിറങ്ങുന്നത്.

Published

|

Last Updated

ദുബൈ | ഏഷ്യ കപ്പ് ക്രിക്കറ്റിലെ സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ന് ശ്രീലങ്ക പാക്കിസ്ഥാനെ നേരിടും. അബുദാബിയിലെ ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 8 മണിക്കാണ് മത്സരം ആരംഭിക്കുന്നത്.

സൂപ്പർ ഫോർ റൗണ്ടിലെ ആദ്യ വിജയം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും കളിക്കാനിറങ്ങുന്നത്. സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ശ്രീലങ്ക ബംഗ്ലാദേശിനോടും, പാക്കിസ്ഥാൻ ഇന്ത്യയോടുമാണ് പരാജയപ്പെട്ടത്.

ഇന്നത്തെ മത്സരം ഇരു ടീമുകൾക്കും നിർണായകമാണ്.

Latest