Connect with us

Kerala

കഞ്ചാവുമായി പിടിയില്‍

പട്രോളിങിനിടയിലാണ് റിന്‍സ് അറസ്റ്റിലാവുന്നത്.

Published

|

Last Updated

പത്തനംതിട്ട: റാന്നി പൊലീസ് ഒരാളെ കഞ്ചാവുമായി പിടികൂടി. മക്കപ്പുഴ മാലിപ്പുറത്ത് വീട്ടില്‍ റിന്‍സ് ജോര്‍ജ്(37) ആണ് അറസ്റ്റിലായത്. റാന്നി എസ് ഐ പി കെ കവിരാജന്റെ നേതൃത്വത്തില്‍ പട്രോളിങിനിടയിലാണ് റിന്‍സ് അറസ്റ്റിലാവുന്നത്. സി പി ഓമരായ ഗോകുല്‍, മുബാറക് എന്നിവര്‍ എസ് ഐക്കൊപ്പം ഉണ്ടായിരുന്നു.

---- facebook comment plugin here -----

Latest