Connect with us

കേരള സാങ്കേതിക സർവകലാശാല താത്ക്കാലിക വിസി നിയമനത്തില്‍ ചാന്‍സലറായ ഗവർണർക്ക് എതിരെ ചോദ്യങ്ങളുമായി ഹൈക്കോടതി. താത്ക്കാലിക വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെ എങ്ങനെ കണ്ടെത്തിയെന്ന് ഹൈക്കോടതി ചോദിച്ചു. ഇവരുടെ പേര് ആരാണ് നിർദേശിച്ചതെന്നും കോടതി ആരാഞ്ഞു. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സീനിയർ ജോയിന്റ് ഡയറക്ടറായിരുന്ന സിസ തോമസിനെ താൽക്കാലിക വിസിയായി നിയമിച്ചതിനെതിരെ സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

വീഡിയോ കാണാം

Latest