Connect with us

Kerala

പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ വാഹനാപകടം; യുവാവ് മരിച്ചു

ബൈക്ക് യാത്രക്കാരനായ കൊടക്കാട് കുണ്ടൂര്‍കുന്ന് കൊടുന്നോട് സ്വദേശി സനീഷ് ആണ് മരിച്ചത്.

Published

|

Last Updated

പാലക്കാട് |  പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ കൊടക്കാട് കുണ്ടൂര്‍കുന്ന് കൊടുന്നോട് സ്വദേശി സനീഷ് ആണ് മരിച്ചത്. പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു

 

Latest