Connect with us

Kerala

ഡോക്ടറെ കാണാന്‍ എത്തിയ ഗൃഹനാഥന്‍ നഗരത്തില്‍ കാറിടിച്ചു മരിച്ചു

ഉള്ളിയേരി പാലോറ മലയില്‍ (പുല്ലാക്കണ്ടി) ഗോപാലന്‍ (72) ആണ് കാറിടിച്ചു മരിച്ചത്

Published

|

Last Updated

കോഴിക്കോട് | മാവൂര്‍ റോഡില്‍ ഇന്നു കാലത്ത് ഗൃഹനാഥന്‍ കാറിടിച്ചു മരിച്ചു. ഡോക്ടറെ കാണാനായി നഗരത്തില്‍ എത്തിയ ഉള്ളിയേരി പാലോറ മലയില്‍ (പുല്ലാക്കണ്ടി) ഗോപാലന്‍ (72) ആണ് കാറിടിച്ചു മരിച്ചത്. മൃതദേഹം സ്വകാര്യ ആശുപത്രിയില്‍.

ഭാര്യ പെണ്ണുക്കുട്ടി. മക്കള്‍: സജിത്ത്, സജിനി