Connect with us

Kerala

കൊല്ലത്ത് കരാട്ടെ പരിശീലനത്തിനിടെ 11കാരി കുഴഞ്ഞുവീണ് മരിച്ചു

മാതാവിനൊപ്പം ക്ലാസിന് എത്തിയതിനിടെയാണ് സംഭവം

Published

|

Last Updated

കൊല്ലം| കൊല്ലത്ത് കരാട്ടെ പരിശീലനത്തിനിടെ 11കാരി കുഴഞ്ഞുവീണ് മരിച്ചു. വാളകം സ്വദേശിനി അഹനയാണ് മരിച്ചത്. മാതാവിനൊപ്പം ക്ലാസിന് എത്തിയതിനിടെയാണ് സംഭവം. ഇന്ന് രാവിലെയാണ് കരാട്ടെ ക്ലാസിനായി അഹന അമ്മയ്ക്കൊപ്പം എത്തിയത്. കുഴഞ്ഞുവീണ കുട്ടിയെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഞ്ചല്‍ പോലീസ് നടപടികള്‍ സ്വീകരിച്ചുവരികെയാണ്.

Latest