Connect with us

Kerala

കുണ്ടൂർ ഉറൂസിന് 1,001 അംഗ സ്വാഗതസംഘം

സയ്യിദ് മുഹമ്മദ് തുറാബ് സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന സംഗമം വണ്ടൂർ അബ്ദുർറഹ്്മാൻ ഫൈസി ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

തിരൂരങ്ങാടി | ആഗസ്റ്റ് 21 മുതൽ 24 വരെ കുണ്ടൂർ ഗൗസിയ്യയിൽ നടക്കുന്ന 20ാം കുണ്ടൂർ ഉറൂസ് മുബാറകിന് 1,001 അംഗ സ്വാഗത സംഘം രൂപവത്കരിച്ചു. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന സംഗമം വണ്ടൂർ അബ്ദുർറഹ്്മാൻ ഫൈസി ഉദ്ഘാടനം ചെയ്തു.

സയ്യിദ് ശിഹാബുദ്ദീൻ ഹൈദറൂസി കല്ലറക്കൽ, സയ്യിദ് സൈതലവി കോയ ജമലുല്ലൈലി പാങ്ങ്, അബൂ ഹനീഫൽ ഫൈസി തെന്നല, എൻ എം ആലിക്കുട്ടി മുസ്്ലിയാർ വെന്നിയൂർ, പി കെ എം സഖാഫി ഇരിങ്ങല്ലൂർ, അബ്ദുൽ മജീദ് അഹ്‌സനി ചെങ്ങാനി, സയ്യിദ് ഹമിദ് ബാഅലവി കുണ്ടൂർ, എം മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, നാസർ ഹാജി ഓമച്ചപ്പുഴ, ഡോ. ഫൈസൽ അഹ്‌സനി രണ്ടത്താണി, കുഞ്ഞിമോൻ അഹ്‌സനി വൈലത്തൂർ, ബാവ ഹാജി കുറുക, അബ്ദുൽ ഹഫീള് അഹ്‌സനി ആറ്റുപുറം, യഅ്ഖൂബ് അഹ്‌സനി ആട്ടീരി, സൈനുദ്ദീൻ സഖാഫി വെന്നിയൂർ, സി ആർ പി കുഞ്ഞി മുഹമ്മദ് ഹാജി, കിളി കുഞ്ഞി മുഹമ്മദ് ഹാജി, ലത്വീഫ് ഹാജി ചെറുമുക്ക്, ഖാസിം ഹാജി കവപ്പുര, ഹംസക്കോയ ഹാജി പാലത്തിങ്ങൽ, ബാവ ഹാജി കുണ്ടൂർ, ലത്വീഫ് ഹാജി കുണ്ടൂർ, യഹ്്യ ഹാജി കുണ്ടൂർ, അബൂബക്കർ അഹ്‌സനി തെന്നല, അലവി ഹാജി കുണ്ടൂർ, ഉസ്മാൻ ചെറുശ്ശോല, ബശീർ ഹാജി കുണ്ടൂർ, ഖാലിദ് കുരിക്കൾ, ഹംസ ഹാജി തെന്നല, അബ്ദുർറഹ്്മാൻ ഹാജി തെന്നല, മാനു ഹാജി തെന്നല, ശാഫി അദനി തെന്നല, ശാഫി സഖാഫി ചെറുമുക്ക്, ലത്വീഫ് സഖാഫി ചെറുമുക്ക് സംബന്ധിച്ചു

സ്വാഗതസംഘം ഭാരവാഹികൾ: വണ്ടൂർ അബ്ദുർറഹ്്മാൻ ഫൈസി (ചെയർ.), സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി (ജന. കൺ.), അബ്ദുന്നാസർ ഹാജി ഓമച്ചപ്പുഴ (ഫിനാ. സെക്ര.).

Latest