Monday, February 20, 2017
Tags Posts tagged with "Padmanabhaswami Temple"

Tag: Padmanabhaswami Temple

പത്മനാഭസ്വാമി ക്ഷേത്രം: കേസ് നീട്ടണമെന്ന് ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: പത്മനാഭ സ്വാമി ക്ഷേത്രക്കേസ് നീട്ടവയ്ക്കണമെന്ന രാജ കുടുംബത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. രാജകുടുംബത്തിനെതിരെ അമിക്കസ് ക്യുറി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടായിരുന്നു ഹരജി. മറുപടി ലഭിക്കും വരെ...

പത്മനാഭ സ്വാമി ക്ഷേത്രം: ക്രമക്കേട് നടന്നിട്ടില്ലെന്ന് മൂലം തിരുന്നാള്‍

ന്യൂഡല്‍ഹി: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേട് നടന്നിട്ടില്ലെന്ന് ക്ഷേത്രം ട്രസ്റ്റി മൂലം തിരുന്നാള്‍ രാമവര്‍മ. ഇതു സംബന്ധിച്ച് അമിക്കസ് ക്യൂറി നല്‍കിയ റിപ്പോര്‍ട്ട് അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം ആരോപിച്ചു....

രാജുകുടുംബത്തെ അപകീര്‍ത്തിപെടുത്തിയിട്ടില്ല: ഗോപാല്‍ സുബ്രഹ്മണ്യം

തിരുവനന്തപുരം: തിരുവിതാംകൂര്‍ രാജകുടുംബത്തെ അപകീര്‍ത്തിപെടുത്തിയല്ല സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം. രാജകുടുംബത്തോട് ആദരവുണ്ട്. എന്നാല്‍ തന്റെ കൂറ് ശ്രീപത്മനാഭനോടാണ്. റിപ്പോര്‍ട്ട് വസ്തുനിഷ്ടമായി വിലയിരുത്തകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രഭരണത്തെ കുറിച്ച്...

പത്മനാഭസ്വാമി ക്ഷേത്ര കേസ്: അമിക്കസ് ക്യൂറിക്കെതിരെ രാജകുടുംബം

ന്യൂഡല്‍ഹി: പത്മനാഭസ്വാമി ക്ഷേത്രകേസില്‍ അമിക്കസ് ക്യൂറിക്കെതിരെ തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചു. രാജകുടുംബത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കാണിച്ചാണ് രാജകുടുംബാംഗം അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മീഭായ് സുപ്രീംകോടതിയെ സമീപിച്ചത്. രാജകുടുംബത്തെ ക്ഷേത്രത്തിന്റെ അധികാരത്തില്‍...

ഗോപാല്‍ സുബ്രഹ്മണ്യം പത്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിച്ചു

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രം അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം ക്ഷേത്രം സന്ദര്‍ശിച്ചു. ഓണം പ്രമാണിച്ച് ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയതാണ് അദ്ദേഹം.അമിക്കസ് ക്യൂറിയായി വീണ്ടും തുടരാന്‍ ആയതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍...

പത്മനാഭ സ്വാമിക്ഷേത്രം: ബി നിലവറ തുറന്നിരുന്നെന്ന് മുന്‍ സിഎജിയുടെ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: തിരുവനന്തപുരം പത്മനാഭ സ്വാമിക്ഷേത്രത്തിലെ ബി നിലവറ നിരവധി തവണ തുറന്നിരുന്നെന്ന് മുന്‍ സിഎജിയുടെ റിപ്പോര്‍ട്ട്. മുന്‍ സിഎജി വിനോദ് റായി റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. 1990ല്‍ രണ്ട് തവണയും 2005ല്‍...

ക്ഷേത്ര സ്വത്ത്: അമിക്കസ് ക്യൂറിയായി ഗോപാല്‍ സുബ്രഹ്മണ്യം തുടരണം – കോടതി

ന്യൂഡല്‍ഹി: തിരുവന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്ത് കേസില്‍ അമിക്കസ് ക്യൂറിയായി ഗോപാല്‍ സുബ്രഹ്മണ്യം തുടരണമെന്ന് സുപ്രിം കോടതി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച കേസ് പരിഗണിക്കുകയായിരുന്നു കോടതി. അമിക്കസ് ക്യൂറി സ്ഥാനത്ത് നിന്ന് പിന്മാറാനുള്ള തീരുമാനം...

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന്‌ രാജകുടുംബം സ്വര്‍ണം കടത്തി

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് രാജകുടുംബം സ്വര്‍ണം കടത്തിയതായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച് സൂചനയുള്ളത്. മണലില്‍ കലര്‍ത്തി 17...

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം കടത്തി: അമിക്കസ് ക്യൂറി

തിരുവനന്തപുരം: സഹസ്രകോടികളുടെ നിധിശേഖരം കണ്ടെത്തിയ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം കടത്തിയതായി അമിക്കസ് ക്യൂറി. അമിക്കസ് ക്യൂറിയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. മണലില്‍ കലര്‍ത്തിയാണ് സ്വര്‍ണം കടത്തിയത്. പ്രമുഖ ജ്വല്ലറിയായ...

പത്മനാഭസ്വാമി ക്ഷേത്രഭരണത്തില്‍ രാജകുടുംബം ഇടപെടരുത്: അമികസ് ക്യൂറി

ന്യൂഡല്‍ഹി: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണത്തില്‍ രാജകുടുംബം ഇടപെടരുതെന്ന് അമികസ് ക്യൂറി സുപ്രീംകോടതിയില്‍. ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങള്‍ നോക്കാനായി ഇടക്കാല ഭരണ സമിതിയെ നിയേഗിക്കണം. രാജകുടുംബത്തിന് തങ്ങളുടെ അഭിപ്രായങ്ങള്‍ വേണമെങ്കില്‍ രേഖാമൂലം അറിയിക്കമെന്നും...