Wednesday, December 7, 2016
Tags Posts tagged with "Net Neutrality"

Tag: Net Neutrality

ഇന്ത്യാ വിരുദ്ധ പരാമര്‍ശം: ഫെയ്‌സ്ബുക്ക് ബോര്‍ഡ് അംഗം മാപ്പ് പറഞ്ഞു

ന്യൂഡല്‍ഹി: നെറ്റ് സമത്വത്തിന് അനുകൂലമായി ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ ഉത്തരവ് പുറപ്പെടുവിച്ച പശ്ചാത്തലത്തില്‍ ഇന്ത്യാവിരുദ്ധ പരാമര്‍ശം നടത്തിയ ഫെയ്‌സ്ബുക്ക് ഡയരക്ടര്‍ബോര്‍ഡ് അംഗം മാര്‍ക്ക് ആന്‍ഡേഴ്‌സണ്‍ മാപ്പ് പറഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയത്തേയും ചരിത്രത്തേയും...

ഇന്റര്‍നെറ്റ് ന്യൂട്രാലിറ്റി കര്‍ശനമായി പാലിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് ട്രായ് നിര്‍ദേശം

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് സമത്വത്തിന് കത്തി വെക്കാനുള്ള ടെലികോം കമ്പനികളുടെ ഗൂഢാലോചനക്ക് ട്രായിയുടെ തിരിച്ചടി. ഇന്റര്‍നെറ്റ് സമത്വം (നെറ്റ് ന്യൂട്രാലിറ്റി) കര്‍ശനമായി പാലിക്കാന്‍ ടെലികോം റെഗുലേറ്റര്‍ അതോറിറ്റി സേവനദാതാക്കള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. ഇന്റര്‍നെറ്റ്...

ഡിജിറ്റല്‍ ഇന്ത്യാ ക്യാമ്പയിന് നെറ്റ് ന്യൂട്രാലിറ്റിയുമായി ബന്ധമില്ലെന്ന് ഫേസ്ബുക്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഡിജിറ്റല്‍ ഇന്ത്യാ ക്യാമ്പയിനിന് പിന്തുണ പ്രഖ്യാപിച്ച് ഫേസ്ബുക്ക് ആരംഭിച്ച പ്രൊഫൈല്‍ ചിത്ര ക്യാമ്പയിന് നെറ്റ് ന്യൂട്രാലിറ്റിയുമായി ബന്ധമില്ലെന്ന് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. കോഡിംഗ് സമയത്ത് ഒരു...

നെറ്റ് ന്യൂട്രാലിറ്റി തകര്‍ക്കാന്‍ എന്തിനാണിത്ര വാശി?

ഇന്റര്‍നെറ്റ് പോപ്പുലേഷനില്‍ ഇത്രയും ശക്തി കൈവരിച്ച ഒരു രാജ്യത്താണ് ഇന്റര്‍നെറ്റിന് കൂച്ചുവിലങ്ങിടാന്‍ ശ്രമങ്ങള്‍ നടക്കുന്നത് എന്നത് അങ്ങേയറ്റം വിരോധാഭാസമാണ്. അറിവിന്റെ അക്ഷയഖനിയായ ഇന്റര്‍നെറ്റിനെ ശക്തിപ്പെടുത്തി വിജ്ഞാന വിപ്ലവം തീര്‍ക്കാന്‍ ലോകരാഷ്ട്രങ്ങള്‍ മത്സരിക്കുമ്പോഴാണ് ഇന്ത്യ...

നെറ്റ് ന്യൂട്രാലിറ്റി: കോലാഹലമുണ്ടാക്കിയത്‌കൊണ്ട് കാര്യമില്ലെന്ന് ട്രായ് ചെയര്‍മാന്‍

ന്യൂഡല്‍ഹി: നെറ്റ് ന്യൂട്രാലിറ്റി സംബന്ധിച്ച സംവാദങ്ങളില്‍ കോലാഹലമുണ്ടാക്കിയതുകൊണ്ട് കാര്യമില്ലെന്ന് ട്രായ് ചെയര്‍മാന്‍ രാഹുല്‍ ഖുല്ലാര്‍. യു എസും ബ്രിട്ടനും പോലെയുള്ള രാജ്യങ്ങളില്‍ നെറ്റ് ന്യൂട്രാലിറ്റി ഇത്രയും കര്‍ശനമായി പാലിക്കപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നെറ്റ് ന്യൂട്രാലിറ്റി...