Techno

Techno

1249 രൂപക്ക് നോക്കിയയുടെ കളര്‍ഫോണ്‍

ന്യൂഡല്‍ഹി: നോക്കിയയുടെ ഏറ്റവും വില കുറഞ്ഞ ഫോണായ നോക്കിയ 105 ഇന്ത്യന്‍ വിപണിയിലിറക്കി. 1249 രൂപയാണ് ഈ ഫോണിന്റെ വില. ഫോണ്‍വിളിക്ക് മാത്രമായി മൊബൈല്‍ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടാണ് നോക്കിയ ഈ മോഡല്‍ പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യന്‍...

സമുദ്രാന്തര്‍ കേബിള്‍ മുറിഞ്ഞു; ഇന്റര്‍നെറ്റ് ബന്ധം തകരാറില്‍

ന്യൂഡല്‍ഹി: വിവിധ രാജ്യങ്ങളുാമയി ബന്ധിപ്പിക്കുന്ന സമുദ്രാന്തര്‍ കേബിള്‍ മുറിഞ്ഞതിനെ തുടര്‍ന്ന് രാജ്യത്തെ ഇന്റര്‍നെറ്റ് സേവനം താറുമാറായി. ഇന്ത്യയിലെ പൊതുമേഖലാ ടെലികോം കമ്പനിയായ ബി എസ് എന്‍ എല്ലിന്റേതുള്‍പ്പെടെ വിവിധ കമ്പനികളുടെ ഇന്റര്‍നെറ്റ് ശേഷി...

നികുതി വെട്ടിപ്പ്: നോക്കിയക്ക് 2000 കോടി പിഴ

ന്യൂഡല്‍ഹി: നികുതി വെട്ടിച്ചതിന് സെല്‍ഫോണ്‍ കമ്പനിയായ നോക്കിയക്കെതിരെ 2000 കോടി രൂപ പിഴയടക്കാനാവശ്യപ്പെട്ട് ആദായ നികുതി വകുപ്പ് നോട്ടീസയച്ചു. കഴിഞ്ഞ ജനുവരി ആദ്യത്തില്‍, ആദായ നികുതി വകുപ്പ് മുമ്പാകെ ഹാജരാകണമെന്നാവശ്യപ്പെട്ട് നോക്കിയയുടെ ഓഡിറ്റിംഗ്...

മൈക്രോസോഫ്റ്റിനെതിരെ യൂറോപ്യന്‍ യൂണിയന് പരാതി

മാഡ്രിഡ്: മൈക്രോസോഫ്റ്റിനെതിരെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കളുടെ കൂട്ടായ്മ യൂറോപ്യന്‍ യൂനിയന് പരാതി നല്‍കി. എട്ടായിരം അംഗങ്ങളുള്ള സ്‌പെയിനിലെ ഹി്‌സ്പ ലിനക്‌സ് എന്ന ലിനക്‌സ് ഉപയോക്താക്കളുടെ കൂട്ടായ്മയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വിന്‍ഡോസ് എട്ട് ഓപ്പറേറ്റിംഗ്...

ലെനോവ തിങ്ക്പാഡ് ഇന്ത്യയില്‍: വില 71,000 രൂപ

ന്യൂഡല്‍ഹി: പ്രമുഖ ലാപ്‌ടോപ്പ് നിര്‍മാതാക്കളായ ലെനോവയുടെ തിങ്ക്പാഡ് ഇന്ത്യന്‍ വിപണിയിലിറക്കി. ഒരേസമയം ലാപ്‌ടോപ്പായും ടാബ് ലറ്റായും ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് തിങ്ക്പാഡ്. വിന്‍ഡോസ് എട്ടോട് കൂടി വരുന്ന തിങ്ക്പാഡിന് 71,000 രൂപയാണ് വില. കോര്‍ ഐ...

ആപ്പിള്‍ വീണ്ടും പേറ്റന്റ് വിവാദത്തില്‍

ന്യൂയോര്‍ക്ക്: ടെക്‌നോളജി ഭീമനായ ആപ്പിള്‍ വീണ്ടും നിയമക്കുരുക്കില്‍. ആപ്പിള്‍ ഐ ഫോണിലും ഐ പഡിലും ഉപയോഗിച്ചിരിക്കുന്ന സ്പീക്കര്‍ സിസ്റ്റം തങ്ങളുടെ ടെക്‌നോളജി അടിച്ചുമാറ്റിയതാണെന്ന അവകാശവാദവുമായി ഒരു കമ്പനി രംഗത്തെത്തി. സ്റ്റാര്‍ വാര്‍സിന്റെ നിര്‍മാതാവ്...

പുതുമകളുമായി ഗ്യാലക്‌സി എസ് 4 എത്തി

ന്യൂയോര്‍ക്ക്: മൊബൈല്‍ പ്രേമികള്‍ ആവേശപൂര്‍വം കാത്തിരുന്ന സാംസംഗ് ഗ്യാലക്‌സി ശ്രേണിയിലെ എസ് 4 വിപണിയിലെത്തി. പ്രതീക്ഷകള്‍ക്കും അപ്പുറം ഒട്ടേറെ പ്രത്യേകതകള്‍ എസ് 4നുണ്ട്. സ്‌ക്രീനില്‍ തൊടാതെ കണ്ണുകള്‍ കൊണ്ടും ആംഗ്യം കൊണ്ടും നിയന്ത്രിക്കാനാകുമെന്നതാണ്...

വേഗതയേറിയ സ്മാര്‍ട്ട് ഫോണുമായി സോളോ

ലോകത്തിലെ ഏറ്റവും വേഗതയേറിയ സ്മാര്‍ട്ട് ഫോണ്‍ എന്ന അവകാശവാദവുമായി സോളോ (XOLO)യുടെ മിഷന്‍ എക്‌സ് ഈ മാസം 14ന് വിപണിയിലിറങ്ങും. ഇന്റലിന്റെ ക്ലവര്‍ ട്രയല്‍ പ്ലസ് പ്ലാറ്റ് ഫോമിലുള്ള ഡ്യുവല്‍ കോര്‍ ആറ്റം...

എല്‍ ജി ഒപ്ടിമസ് ജി വിപണിയില്‍

എല്‍ ജിയുടെ ഫ്ലാഗ്ഷിപ്  സ്മാര്‍ട്ട് ഫോണായ എല്‍ ജി ഒപ്റ്റിമവിപണിയിലെത്തി. 1.5 ജിഗാഹേര്‍ഡ്‌സ് എസ് 4 പ്രൊ ക്വാഡ് കോര്‍ പ്രൊസസറും 13 മെഗാപിക്‌സല്‍ ക്യാമറയുമായാണ് ഒപ്റ്റിമസ് ജിയുടെ വരവ്. വരയും കുറിയും വീഴുന്നത് തടയുന്ന...

ഗ്യാലക്‌സി എസ് 4ന്റെ വിശദാംശങ്ങള്‍ ചോര്‍ന്നു

ന്യൂയോര്‍ക്ക്: പുറത്തിറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സാംസംഗിന്റെ ഗ്യാലക്‌സി എസ് 4 ന്റെ വിശദാംശങ്ങള്‍ ചോര്‍ന്നു. ടെക്‌നോളജി രംഗത്തെ വിവരങ്ങള്‍ ചോര്‍ത്തുന്നതില്‍ പ്രശസ്തമായ ഈവ്‌ലീക്‌സിന്റെ ട്വീറ്ററിലൂടെയാണ് ഫോണിന്റെ വിശദാംശങ്ങള്‍ പുറത്തായത്. ഫോണിന്റെ ചിത്രവും...