Kerala
മട്ടാഞ്ചേരിയില്‍ 493 ഗ്രാം എം ഡി എം എയുമായി യുവാവ് പിടിയില്‍
കൂവപ്പാടം സ്വദേശി ശ്രീനിഷ് ആണ് പിടിയിലായത്. 20,000 രൂപയും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.