Kerala
കൊടുവള്ളിയില്‍ തൊഴിലാളി ഷോക്കേറ്റ് മരിച്ചു
വീടിനു സമീപത്തെ മറ്റൊരു വീട്ടില്‍ ജോലിക്കിടെ പ്രഷര്‍ പമ്പില്‍ നിന്നും ഷോക്കേല്‍ക്കുകയായിരുന്നു.
കോഴിക്കോട്| കൊടുവള്ളിയില്‍ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. വാവാട് മാട്ടാംപൊയില്‍ രവീന്ദ്രന്‍ (58) ആണ് മരിച്ചത്. വീടിനു സമീപത്തെ മറ്റൊരു വീട്ടില്‍ ജോലിക്കിടെ പ്രഷര്‍ പമ്പില്‍ നിന്നും ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Content Highlights:
A 58-year-old worker named Raveendran died after getting electrocuted in Koduvally. The incident occurred while he was operating a pressure pump during work at a nearby house. Although he was rushed to Thamarassery Taluk Hospital, his life could not be saved.
---- facebook comment plugin here -----





