Kerala കാട്ടാന ആക്രമണം; ആദിവാസി യുവാവ് മരിച്ചു പുതൂര്‍ ഇലച്ചിവഴി ആഞ്ചക്കക്കൊമ്പ് സ്വദേശി കന്തസാമിയാണ് മരിച്ചത്. Published Apr 17, 2023 9:28 pm | Last Updated Apr 17, 2023 9:46 pm By വെബ് ഡെസ്ക് പാലക്കാട് | പാലക്കാട്ട് കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു. പുതൂര്‍ ഇലച്ചിവഴി ആഞ്ചക്കക്കൊമ്പ് സ്വദേശി കന്തസാമിയാണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ഊരിലേക്ക് വരുന്നതിനിടെ കാട്ടാനയുടെ മുമ്പില്‍ പെടുകയായിരുന്നു. Related Topics: adivasi youth killed wild elephant attack You may like പോലീസ് അതിക്രമ സംഭവങ്ങളില്‍ കര്‍ശന നടപടി സ്വീകരിച്ചു; മുഖ്യമന്ത്രി വഖ്ഫ് ഭേദഗതി: ഭാഗിക സ്റ്റേ പ്രതീക്ഷാജനകമെന്ന് ഗ്രാന്‍ഡ് മുഫ്തി സൈബര്‍ ആക്രമണം; എന്‍ എം വിജയന്റെ മകള്‍ പത്മജ പോലീസില്‍ പരാതി നല്കി കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഈഴവ സമുദായത്തില്‍ നിന്നുള്ള അനുരാഗ് കഴകം ജോലിയില്‍ പ്രവേശിച്ചു ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ബുധനാഴ്ച്ച പരിഗണിക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായി രാഹുല്‍ അനുകൂലികള്‍ നടത്തുന്ന സൈബര്‍ ആക്രമണത്തില്‍ അന്വേഷണത്തിന് തീരുമാനം ---- facebook comment plugin here ----- LatestOngoing NewsKeralaസൈബര്‍ ആക്രമണം; എന്‍ എം വിജയന്റെ മകള്‍ പത്മജ പോലീസില്‍ പരാതി നല്കിKeralaവഖ്ഫ് ഭേദഗതി: ഭാഗിക സ്റ്റേ പ്രതീക്ഷാജനകമെന്ന് ഗ്രാന്‍ഡ് മുഫ്തിKeralaപോലീസ് അതിക്രമ സംഭവങ്ങളില്‍ കര്‍ശന നടപടി സ്വീകരിച്ചു; മുഖ്യമന്ത്രിKeralaകോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായി രാഹുല്‍ അനുകൂലികള്‍ നടത്തുന്ന സൈബര്‍ ആക്രമണത്തില്‍ അന്വേഷണത്തിന് തീരുമാനംKeralaകൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഈഴവ സമുദായത്തില്‍ നിന്നുള്ള അനുരാഗ് കഴകം ജോലിയില്‍ പ്രവേശിച്ചുKeralaബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര് മരിച്ചു