ആർത്തലച്ചെത്തിയ രാക്ഷസത്തിരമാലയിൽ ഒരു കൂട്ടം മനുഷ്യർ ഓർമച്ചിത്രമായി മാറിയ സുനാമി ദുരന്തത്തിന് ഇന്ന് 18 വയസ്സ് തികയുന്നു. ഇന്ത്യ ഉൾപ്പെടെ 14 രാജ്യങ്ങളിൽ താണ്ഡവമാടിയ സുനാമിത്തിരയിൽ ജീവൻ നഷ്ടമായത് മൂന്ന് ലക്ഷത്തോളം പേർക്കാണ്. 2004 ഡിസംബർ 26നായിരുന്നു മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ ആ ഭൂകമ്പം.
വീഡിയോ കാണാം







