Kerala
മേപ്പാടിയില്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ സ്ലാബ് തകര്‍ന്നുവീണു ഒരാള്‍ മരിച്ചു
പരുക്കേറ്റ ദേവരാജ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
മേപ്പാടി| വയനാട് മേപ്പാടിയില്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ സ്ലാബ് തകര്‍ന്നുവീണു ഒരാള്‍ മരിച്ചു. കടൂര്‍ സ്വദേശി കരിപ്പായി അസീസ് ആണ് മരണപ്പെട്ടത്. പരുക്കേറ്റ ദേവരാജ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Content Highlights:
A tragic accident occurred in Meppadi, Wayanad, when the slab of a house under construction collapsed, claiming one life. The deceased has been identified as Karippayi Azeez, a native of Kadoor. Another individual named Devaraj sustained injuries in the incident and is currently undergoing treatment at a private medical college in Meppadi.







