Connect with us

Kerala

വൈക്കത്ത് വാഹനാപകടം; ഗ്രേഡ് എസ് ഐ മരിച്ചു

വെള്ളൂര്‍ പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ് ഐ. കെ സജിയാണ് മരിച്ചത്.

Published

|

Last Updated

കോട്ടയം | കോട്ടയത്തെ വൈക്കത്ത് നടന്ന വാഹനാപകടത്തില്‍ ഗ്രേഡ് എസ് ഐ മരിച്ചു. വെള്ളൂര്‍ പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ് ഐ. കെ സജിയാണ് മരിച്ചത്. വൈക്കത്ത് വച്ച് ബൈക്കും ട്രാവലറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം.

പരുക്കേറ്റ ട്രാവലര്‍ ഡ്രൈവര്‍ പാലാംകടവ് സ്വദേശി ശ്യാമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Latest