Connect with us

National

അരവിന്ദ് കെജരിവാളിന്റെ വസതിക്ക് സമീപം അജ്ഞാത ഡ്രോൺ കണ്ടെത്തി; അന്വേഷണം തുടങ്ങി

Published

|

Last Updated

ന്യൂഡൽഹി | ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ വസതിക്ക് സമീപം അജ്ഞാത ഡ്രോൺ കണ്ടെത്തി. മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം ഡ്രോൺ കണ്ടെത്തിയായി വിവരം ലഭിച്ചുവെന്നും ഇതുസംബന്ധിച്ച കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്നും ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

---- facebook comment plugin here -----

Latest