Connect with us

പ്രമുഖ ചലച്ചിത്ര നടനും ചാലക്കുടി മുന്‍ എംപിയുമായ ഇന്നസെന്റിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ ആയിരങ്ങള്‍. കൊച്ചി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മഹാ നടനെ അവസാനമായി ഒരു നോക്കുകാണാന്‍ ജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ ഒഴുകിയെത്തി.

കൊച്ചി ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ നിന്ന് ഭൗതിക ദേഹം ഇവിടെ എത്തിച്ചതു മുതല്‍ സിനിമാ മേഖലയിലെയും രാഷ്ട്രീയ സാമൂഹിക രംഗത്തേയും നിരവധി പ്രമുഖര്‍ അന്ത്യോപചാരമര്‍പ്പിച്ചു.

 

വീഡിയോ കാണാം

Latest