Connect with us

Eranakulam

പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

Published

|

Last Updated

കൊച്ചി | മലയാറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പെരുമ്പാവൂര്‍ ഇളമ്പകപ്പള്ളി കൈയുത്തിയാല്‍ ചെട്ടിയാക്കുടി ജോമോന്‍ (26) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ഏഴോടെ മലയാറ്റൂര്‍ ആറാട്ട് കടവിലാണ് സംഭവം.

കൂടെ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് ജോമോനെ മലയാറ്റൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

---- facebook comment plugin here -----