Connect with us

കേരളത്തില്‍ മലയോര മേഖലയില്‍ ഏറെ ആശങ്ക പരത്തിയ ബഫര്‍ സോണ്‍ വിഷയത്തില്‍ വഴിത്തിരിവ്. ബഫര്‍ സോണ്‍ ഹര്‍ജികള്‍ സുപ്രിം കോടതി മൂന്നംഗ ബഞ്ചിന് വിട്ടു. ബഞ്ച്ചീഫ് ജസ്റ്റിസ് തീരുമാനിക്കും.

ജൂണ്‍ മൂന്നിലെ വിധിയില്‍ വ്യക്തത തേടി കേന്ദ്രസര്‍ക്കാറും കേരളം ,കര്‍ണാടക സംസ്ഥാനങ്ങളും കേരളത്തിലെ കര്‍ഷക സംഘടനകളും സമര്‍പ്പിച്ച ഹര്‍ജിയാണു സുപ്രം കോടതി പരിഗണിച്ചത്. വിഷയം മൂന്നംഗ ബെഞ്ചിന് വിടണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു.

 

വീഡിയോ കാണാം

---- facebook comment plugin here -----

Latest