Connect with us

International

ചൈനയില്‍ 133 യാത്രക്കാരുമായി വിമാനം തകര്‍ന്ന് വീണു

. ഉച്ചയ്ക്ക് 1.11 ന് കുമിങ് സിറ്റിയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനമാണ് തകര്‍ന്നുവീണത്

Published

|

Last Updated

ബീജിംഗ് | ചൈനയില്‍ 133 യാത്രക്കാരുമായി പോയ ചൈനീസ് ഈസ്റ്റേണ്‍ എയര്‍ലൈന്‍ വിമാനം തകര്‍ന്നുവീണു. ഉച്ചയ്ക്ക് 1.11 ന് കുമിങ് സിറ്റിയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനമാണ് തകര്‍ന്നുവീണത്.

ടേക്ക് ഓഫിന് ശേഷം ഒരു മണിക്കൂറോളം പറന്ന ശേഷമാണ് വിമാനം തകര്‍ന്ന് വീണത്. ഗുവാങ്സി മേഖലയിലെ വുഷൗ നഗരത്തിനടുത്തുള്ള ഗ്രാമപ്രദേശത്താണ് വിമാനം തകര്‍ന്നുവീണത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തകര്‍ന്ന വിമാനത്തിലുള്ളവരെക്കുറിച്ച് നിലവില്‍ വിവരമില്ല.

 

Latest