Connect with us

Kerala

വണ്ടാനം മെഡിക്കല്‍ കോളജില്‍ രോഗി ജീവനൊടുക്കിയ നിലയില്‍

ബാത്ത് റൂമില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു

Published

|

Last Updated

ആലപ്പുഴ | വണ്ടാനം മെഡിക്കല്‍ കോളജില്‍ രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വള്ളികുന്നം സ്വദേശി ശിവരാജനെ (62) വണ്ടാനം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോ തെറാസിക് വിഭാഗം ബാത്ത് റൂമില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ശിവരാജന്‍. മാനസിക വിഭ്രാന്തി ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു.

 

---- facebook comment plugin here -----

Latest