car accident മന്ത്രി എം വി ഗോവിന്ദന് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു കണ്ണൂര്‍ തളാപ്പില്‍വെച്ച് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു Published May 16, 2022 9:49 am | Last Updated May 16, 2022 9:49 am By വെബ് ഡെസ്ക് കണ്ണൂര്‍ | തദ്ദേശ സ്വയംഭരണമന്ത്രി എം വി ഗോവിന്ദന് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. കണ്ണൂര്‍ തളാപ്പില്‍ വെച്ച് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. എന്നാല്‍ അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. തുടര്‍ന്ന് മന്ത്രി മറ്റൊരു വാഹനത്തില്‍ യാത്ര തുടര്‍ന്നു. Related Topics: car accident kannure You may like ധര്‍മസ്ഥലയില്‍ വീണ്ടും തലയോട്ടികള്‍; ഒരു അസ്ഥികൂടവും കണ്ടെത്തി യാത്രക്കാര്‍ക്ക് ശുചിമുറി സൗകര്യം; പെട്രോള്‍ പമ്പുകള്‍ക്ക് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ് ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: ഫൈനലില്‍ നീരജിന് നിരാശ ബൈക്ക് യാത്രികനെ നാലംഗ സംഘം ഹെല്‍മറ്റ് കൊണ്ട് മര്‍ദിച്ചു; പ്രതികള്‍ക്കെതിരെ വധശ്രമത്തിനു കേസ് ഓണ്‍ലൈനായി വോട്ട് ഒഴിവാക്കാനാവില്ല; രാഹുലിന്റെ ആരോപണം അടിസ്ഥാനരഹിതം: തിരഞ്ഞെടുപ്പ് കമ്മീഷന് പോലീസ് ട്രെയിനിയുടെ മരണം: അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്റെ പരാതി ---- facebook comment plugin here ----- LatestKeralaസ്വതന്ത്ര ഫലസ്തീന്: യു എന്‍ പ്രമേയത്തിലെ ഇന്ത്യന്‍ നിലപാട് സ്വാഗതാര്‍ഹം: ഖലീല്‍ തങ്ങള്‍Nationalധര്‍മസ്ഥലയില്‍ വീണ്ടും തലയോട്ടികള്‍; ഒരു അസ്ഥികൂടവും കണ്ടെത്തിKeralaപോലീസ് ട്രെയിനിയുടെ മരണം: അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്റെ പരാതിNationalഖജുരാഹോ പ്രതിമ വിവാദം: എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്Keralaബൈക്ക് യാത്രികനെ നാലംഗ സംഘം ഹെല്‍മറ്റ് കൊണ്ട് മര്‍ദിച്ചു; പ്രതികള്‍ക്കെതിരെ വധശ്രമത്തിനു കേസ്Keralaയാത്രക്കാര്‍ക്ക് ശുചിമുറി സൗകര്യം; പെട്രോള്‍ പമ്പുകള്‍ക്ക് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്Ongoing Newsലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: ഫൈനലില്‍ നീരജിന് നിരാശ