Kozhikode
തസ്ഫിയ: പ്രഭാഷണ പരമ്പരക്ക് തുടക്കം
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്തു.

കാരന്തൂര്‍ | മര്‍കസ് റമസാന്‍ കാമ്പയിന്‍ തസ്ഫിയയുടെ ഭാഗമായ 30 ദിന പ്രഭാഷണ പരമ്പരക്ക് തുടക്കമായി. മസ്ജിദുല്‍ ഹാമിലിയില്‍ ജുമുഅ നിസ്‌കാരാനന്തരം നടന്ന ചടങ്ങില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്തു.
ത്വാഹിര്‍ സഖാഫി മഞ്ചേരി, അനസ് അമാനി പുഷ്പഗിരി, അലവി സഖാഫി കായലം, ശുക്കൂര്‍ സഖാഫി വെണ്ണക്കോട്, റാഫി അഹ്സനി കാന്തപുരം, മുസ്തഫല്‍ ഫാളിലി കരീറ്റിപ്പറമ്പ് തുടങ്ങിയവര്‍ വരും ദിവസങ്ങളില്‍ പ്രഭാഷണം നടത്തും.
എല്ലാ ദിവസവും ഉച്ചക്ക് ഒരു മണിക്കാണ് പ്രഭാഷണം ആരംഭിക്കുക.
---- facebook comment plugin here -----